Category: National

ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 1163 കോടി രൂപ; രണ്ട് ചന്ദ്രയാൻ ദൗത്യത്തിനുള്ള പണം..!!

ന്യൂഡൽഹി: ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോർട്ട്. പഴയ വാഹനങ്ങൾ, ഫയലുകൾ, കേടായ ഓഫീസ് ഉപകരണങ്ങൾ എന്നിവയൊക്കെ വിറ്റഴിച്ചതിൽ പെടും. ഒക്ടോബര്‍ 2021…

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവർണർ…

വിചാരണാസദസിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം

തിരുവനന്തപുരം: വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഡി.സി.സി സെക്രട്ടറി എം.ആർ ബൈജുവിനെ യൂത്ത്…

കാനത്തിന് പിന്‍ഗാമി ബിനോയ് വിശ്വം തന്നെ..!! തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ…

15 ആനകളെ അണിനിരത്തും; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം..!!

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന…

കരൂർ പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിൻസ് കുര്യത്തിന്റെ അരോപണം സംബഡിച്ച് അന്വഷണം നടത്തണമെന്നും അഴിമതിക്കാർക്കാരെ…

‘ദേശവിരുദ്ധ പ്രവർത്തനം’; ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ നിരോധിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന്…

മണിപ്പൂ‍ര്‍ മുതൽ മുംബൈ വരെ; രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം ഭാരത് ജോഡോയുമായി കോണ്‍ഗ്രസ്..!!

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരിൽ മണിപ്പുരിൽ നിന്ന് മുംബൈയിലേക്കാണ്…

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ലഡാക്കില്‍ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ…

അതിവേഗത്തിലോടാൻ അമൃത് ഭാരത്!! ആദ്യ ട്രെയിന്‍ യാത്ര അയോധ്യയിലേക്ക്.. വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത്…