Category: National

കിരീടം ആർക്ക്? ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്; കൊൽക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും

ചെന്നൈ: 64 ദിവസം, 73 മത്സരം… പതിനേഴാമത് ഐ.പി.എൽ. ക്രിക്കറ്റ് അതിദീർഘമായ യാത്രകഴിഞ്ഞ് ആവേശത്തിന്റെ ഫൈനലിൽ എത്തിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഒരേയൊരു മത്സരം. റൺഒഴുക്കിലും സിക്സുകളിലും റെക്കോഡിട്ട…

ഇനിയൊരു ‘അഞ്ഞൂറാൻ’ വേണ്ട; കല്യാണം വൈകിക്കുന്നു എന്നാരോപിച്ച് മക്കള്‍ അച്ഛനെ കുത്തിക്കൊന്നു! എട്ടുതവണയാണ് പിതാവിന് മക്കളുടെ കുത്തേറ്റത്

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സ്വദേശിയായ സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന്…

കോൺ​ഗ്രസിന് വോട്ട് ചെയ്യാതെ ​രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും; ചരിത്രത്തിലാദ്യം

ഡൽഹി: ചരിത്രത്തിലാദ്യമായി കോൺ​ഗ്രസിന് വോട്ടു ചെയ്യാതെ ​ഗാന്ധികുടുംബം. ആം ആദ്മി പാർട്ടിക്കാണ് ഇത്തവണ സോണിയാ ​ഗാന്ധിയും രാഹുലും വോട്ട് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന…

കായംകുളത്ത് മോഷണകുറ്റം ആരോപിച്ച് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവിനെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് അറസ്റ്റിലായത്. വധശ്രമക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ്…

‘മോഷണക്കേസ് പ്രതിക്കൊപ്പം ഇരിക്കാനാകില്ല’; സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പാളയത്തിൽ പട, പാലാ നഗരസഭ കൗൺസിലിലെ ഐപോഡ് മോഷണം പുതിയ തലത്തിൽ

കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദക്കിൽ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. മോഷണ കേസ് പ്രതിയായ ബിനുവിനൊപ്പം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന്…

അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

മുംബൈ: അശ്ലീല വീഡിയോ കണ്ട ശേഷം 15 വയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിന് 13കാരനായ ആൺകുട്ടിക്കെതിരെ കേസ്. നവി മുംബൈയിലെ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്…

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ…

ബോംബ് നിർമാണത്തിനിടെ മരിച്ച CPIM പ്രവർത്തകരുടെ സ്മാരകം ഇന്ന് എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ മരിച്ച CPIM പ്രവർത്തകരുടെ സ്മാരകം ഇന്ന് എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു,…

അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം; ആശ്വാസ വാർത്ത

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകൾക്കും കേന്ദ്രം വില…

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹർജി ഹൈക്കോടതി അംനുവദിച്ചു. കേസിൽ ഗൂഢാലോചന…