Category: National

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; 20 കുട്ടികളെയും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49)നാണ്…

ഫേസ്ബുക്ക് പോസ്റ്റുകൾ എൽഡിഎഫ് ഘടക കക്ഷികൾക്ക് ദോഷം ചെയ്തു; കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി

തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനം. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക്…

അങ്കോല മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ്…

ആരോഗ്യസ്ഥിതി മോശമാണ്, ‘സിക്ക് ലീവ്’ തരണമെന്ന് ജീവനക്കാരൻ; ലീവ് വേണമെങ്കിൽ ഒരാഴ്ച മുന്നേ പറയണമെന്ന് മാനേജർ; അസുഖം വരുമെന്ന് ഗണിച്ച് അറിയാൻ പറ്റുമോ എന്ന് സോഷ്യൽ മീഡിയ

സിക്ക് ലീവ് എടുക്കാൻ മാനേജർ പറഞ്ഞ നിബന്ധന കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. രോഗം വരുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് അവധി എടുക്കാനുള്ള സംവിധാനമായാണ് സിക്ക് ലീവ് തൊഴിലാളികൾക്ക്…

കേന്ദ്ര ബഡ്ജറ്റിലെ അവഗണന; സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: കേന്ദ്ര,ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്ക്‌ എതിരെ സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.വി അനിൽകുമാർ,…

പൊതിച്ചോറിൽ അച്ചാറില്ല; 25 രൂപ തിരികെ നൽകാത്ത ഹോട്ടലുടമ പിഴയടയ്ക്കേണ്ടത് 35,000 രൂപ

വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ. 2022ൽ മരണാനന്തര ചടങ്ങിൽ…

മഞ്ഞിൻ്റെ നെറുകയിലെ പോരാട്ട വീര്യത്തിന് സല്യൂട്ട്; കാർഗിൽ വിജയഭേരിയുടെ ഓർമ്മയ്ക്ക് കാൽനൂറ്റാണ്ട്

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മ ഇന്ന് കാൽനൂറ്റാണ്ട് പിന്നിടുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി…

മോഷ്ടിക്കാൻ കയറിയ കള്ളൻ വീട്ടിൽ കിടന്നുറങ്ങി; പൊലീസെത്തി വിളിച്ചുണർത്തി

മദ്യപിച്ച് മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു…

57 വർഷത്തെ ദാമ്പത്യം, 57 മുറിവുകൾ; രഹസ്യബന്ധം സംശയിച്ച് റിട്ട.അധ്യാപകൻ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി

സംശയത്തിൻ്റെ പേരിൽ റിട്ട. അധ്യാപകൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി. ബിഹാറിലെ അർവൽ സ്വദേശിയായ ബീർബൽ പ്രസാദ്(78) ആണ് ഭാര്യ സുമതി സിൻഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ…

വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം മടുത്തു; ഇന്ത്യൻ ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്

വഴി കാട്ടുമ്പോൾ തന്നെ വഴി തെറ്റിക്കാനുള്ള വിരുതും ​ഗൂ​ഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ.…