തലമുണ്ഡനം ചെയ്ത് ഐക്യദാർഢ്യം! ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തലമുണ്ഡനം ചെയ്തു
തിരുവനന്തപുരം സെക്രെട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ തല മുണ്ഡനം ചെയ്തു…