Category: Missing

പേര് ഗോവിന്ദസ്വാമി, പ്രായം 41, ഇടത് കൈ മുറിച്ചുമാറ്റി, വലതുകവിളിൽ അടയാളമുണ്ട്; കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്! എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കുക…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് കൊടും കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കണ്ണൂരിലും പരിസരത്തും തിരച്ചിൽ നടത്തുന്നതിനൊപ്പം ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത…

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പർ ഐസി സാജനെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.…

കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20 ആം വാർഡ് അംഗമായ ഐസി സാജയും, മക്കളായ അമലയെയും അമയയേയുമാണ്…

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കാഞ്ഞിരപ്പള്ളി: 27-04-2025 ഞായറാഴ്ച വൈകുന്നേരം 6 മണിക്കും 6: 15നും ഇടയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മിടുക്കി ഫാഷൻസിന്റെ മുൻവശത്തായി പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ്…

കാഞ്ഞിരപ്പള്ളി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ട‌മായി

കാഞ്ഞിരപ്പള്ളി: ഭരണങ്ങാനത്തിനും തീക്കോയിക്കും ഇടയിൽ യാത്രാമധ്യേ കാഞ്ഞിരപ്പള്ളി സ്വദേശിയായ നിഖിലിന്റെ രേഖകൾ അടങ്ങിയ പേഴ്സസ് നഷ്‌ടപ്പെട്ടു. ഇലക്ഷൻ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പേഴ്‌സിൽ…

C-Times Follow Up: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി 26-ാം മൈൽ പാലാമ്പ്ര മെയ്ബറി ഹോംസ് കീരംചിറ വീട്ടിൽ ജോഫി തോമസിനെയാണ് കണ്ടെത്തിയത്. 📌 വാർത്തകൾ നിങ്ങളുടെ…

C-Times Missing: കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലാമ്പ്ര മെയ് ബറി ഹോംസ് കീരം ചിറ വീട്ടിൽ ജോഫി തോമസി( ബിനി…

കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി(41)യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ്…

ഒടുവിൽ ആശ്വാസം; മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി! കേരള പോലീസ് മുംബൈയിലേക്ക്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മുംബൈ ചെന്നൈ എന്മോർ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്നാണ് കുട്ടികളെ ലഭിച്ചത്. മൊബൈൽ…

കയ്യിൽ ധാരാളം പണം; സലൂണിൽ കയറി മുടി വെട്ടി; മലപ്പുറത്തു നിന്ന് കാണാതായ കുട്ടികൾ മുംബൈയിൽ! സ്ഥിരീകരിച്ച് പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ്…

You missed