Category: Local News

പൊൻകുന്നം ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.

പൊൻകുന്നം: ചാമംപതാലിൽ വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. പൊൻകുന്നം ചാമംപതാൽ ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ…

മുണ്ടക്കയം നെന്മേനി ഭുവനേശ്വരിദേവീ ക്ഷേത്രത്തില്‍ മോഷണം: സ്വര്‍ണവും പണവും അപഹരിച്ചു

മുണ്ടക്കയം: നെന്മേനി ശ്രീ ഭുവനേശ്വരിദേവീ ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് മുറിയുടെ കതക് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന…

തിരുവനന്തപുരത്ത് കരടി കിണറ്റിൽ വീണു; പണികൊടുത്തത് കോഴി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ കരടി വീണു.കണ്ണംപള്ളി സ്വദേശി അരുണിൻ്റെ വീട്ടിലെ കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. അരുണിന്റെ വീടിന്റെ സമീപത്തായി കോഴി വളർത്തുന്നുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ…

പേഴ്സ് നഷ്ടപ്പെട്ടു

പാലാ: പാലാ കെ.എസ്.ആർ.ടി.സി. സ്റ്റാൻ്റിൽ വെച്ച് എ.ടി.എം., ജർണലിസ്റ്റ് അക്രഡിറ്റേഷൻ കാർഡ് ,ആധാർ കാർഡ് എന്നിവ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി തിരികെ നൽകുക. 9496711651…

വേദനകൾക്കിടയിലും കുറച്ചു നാളുകൾ കൊണ്ട് ഭൂമിയിൽ തനിക്കു ലഭിച്ച സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കി ജനിൻ മരിയ യാത്രയായി

മുണ്ടക്കയം:ജനിൻ മരിയക്ക് ആദ്യം രോഗം വരുമ്പോൾവയസ്സ് 11, ആറാം ക്ലാസിലെ ഏറ്റവും മിടുക്കി. രക്താർബുദമാണ് എന്നറിഞ്ഞു കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ഞെട്ടി. പിന്നെ ഒരു വർഷത്തിലേറെ നീണ്ട…

ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തി ഉണങ്ങിയ വൻമരം

കാഞ്ഞിരപ്പള്ളി: കൊല്ലം ദിണ്ടിഗൽ ദേശീയ പാതയിൽ പാറത്തോട് ഇരുപത്തിയാറാംമൈൽ അൽഫീൻ സ്കൂൾ പ്രവേശന കവാടത്തിനു എതിർ ഭാഗത്തായി റോഡരികിൽ ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണിയായി…

കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ…

മണിമലയിൽ അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണം സജി മഞ്ഞക്കടമ്പിൽ.

മണിമല: മണിമലയിൽ കറിക്കാട്ടൂരിൽ ഇക്കഴിഞ്ഞ ദിവസം ജോസ് കെ.മാണി എം.പി.യുടെ മകൻ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണപ്പെട്ട് അനാഥമായ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക ധനസഹായ…

മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്ക ഭീഷണി: ചെക്ക്ഡാമിലെ മണൽ നീക്കം ചെയ്യും

മൂന്നിലവ് ടൗണിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയ്‌ക്ക് പരിഹാരമായി ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…

എരുമേലി പഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്!പമ്പാവാലി വാർഡ് അംഗം സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എരുമേലി: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ എരുമേലി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്.പമ്പാവാലി വാർഡ് അംഗം സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ്…