Category: Local News

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് പരിക്ക്

മുണ്ടക്കയം: ബസ് സ്റ്റാന്‍ഡിലെ അപകട കുഴിയില്‍ വീണ് യാത്രക്കാരന പരിക്ക്. ഇടുക്കി ജില്ലാ രജിസറ്റാർ ഓഫീസിലെ ജീവനക്കാരന്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിക്കാണ് പരിക്കേറ്റത്. രാവിലെ കുമളിക്ക് പോകാന്‍…

വെറ്റിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു..! കാഞ്ഞിരപ്പള്ളി മൃഗാശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..! രണ്ടുപേർക്ക് പരിക്ക്

എരുമേലി: വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ…

മുണ്ടക്കയത്ത് വനിതാ സുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്യവയസ്കൻ മരിച്ചു

മുണ്ടക്കയം: വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്ധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വൈക്കം ഞീഴൂർ സ്വദേശി മാടപ്പള്ളിയിൽ ചിഞ്ചുകുമാറാണ്(45) മരിച്ചത്. കടുത്തുരുത്തി സ്വദേശിനിയായ വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാർ ദേശീയപാതയോരത്തെ…

കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി :24 വർഷത്തെ സ്‌തൂത്യർഹമായ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ പി ജോയിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്ര അയപ്പ്…

ഗ്രേസ് മാർക്ക് അട്ടിമറിച്ചതിൽ കെ എസ് യു പ്രതിഷേധം

കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്..!

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.  പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം..! ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..! ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,…

പാലായിൽ വൻ എംഡിഎംഎ വേട്ട..! എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

കോട്ടയം : പാലായിൽ വൻ എംഡിഎംഎ വേട്ട. എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 70 ഗ്രാമോളം എം ഡി എം എയും…

പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം)…