Category: Local News

മുണ്ടക്കയത്ത് ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി…

എൽ ഡി എഫ് കൺവീനർ അഡ്വ.സാജൻ കുന്നത്തിനെ അനുമോദിച്ചു

മുണ്ടക്കയം: എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാജൻ കുന്നത്തിനെ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സെബാസ്റ്റ്യൻ കുളത്തിന്റെ…

ദേ നിങ്ങളറിഞ്ഞോ..? കാഞ്ഞിരപ്പള്ളിയിൽ രുചിയുടെ കലവറ തീർക്കാൻ Empire Family Restaurent എത്തുന്നു..!! ഇനി വയറും മനസ്സും ഒരുപോലെ നിറയും

രുചികരമായ ഭക്ഷണം തേടി യാത്ര ചെയ്യുന്നവർക്ക് ഇനി അധികം അലയേണ്ടി വരില്ല..!! കാഞ്ഞിരപ്പള്ളിയിൽ നിങ്ങൾക്കായി ഒരുങ്ങുന്നത് രുചി വൈവിധ്യങ്ങളുടെ പുതിയ ഒരു കലവറയാണ്. ജൂലൈ 15 ശനിയാഴ്ച…

സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി…

നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേലേറ്റു തകിടിയിൽ താമസം തേനംമ്മാക്കൽ ലത്തീഫിന്റെ മകൻ മുഹമ്മദ് സിയാം നിര്യാതനായി. 42 വയസ്സായിരുന്നു. കബറടക്കം പിന്നീട്. മാതാവ്: സൈനബ, ഭാര്യ: അയിഷാ

എരുമേലിയിൽ കുഴൽക്കിണറിൽ നിന്നും ശബ്ദം..!! എന്ത് പ്രതിഭാസമാണെന്ന് അറിയാതെ നാട്ടുകാർ

എരുമേലി : എരുമേലിയിൽ കുഴൽക്കിണറിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നതായി നാട്ടുകാർ. എരുമേലി ടൗണിന് സമീപം വാഴക്കാല പാണശേരിയിൽ സുലൈമാന്റെ വീട്ടുമുറ്റത്തെ കുഴൽക്കിണറിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നത്…

പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു..!! 3 ആഴ്ചക്കാലത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 2023 – 2024 വാർഷിക പദ്ധതിയിൽപ്പെടുത്തി 16.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ…

വന്‍ ട്വിസ്റ്റ്; കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. വൈസ് പ്രസിഡന്റായി തോമസുകുട്ടി ഞള്ളത്തുവയലിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം…

കാഞ്ഞിരപ്പള്ളി കോവിൽകടവിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. മാരുതി സ്വിഫ്റ്റ് കാർ…

എരുമേലിയിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണന്ത്യം

എരുമേലി: എരുമേലി ശ്രീനിപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയൻമല മുക്കാലി വീട്ടിൽ അമ്മിണിയമ്മ (72) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.…