അതിദാരിദ്ര നിര്‍മ്മാര്‍ജനം മുഖ്യലക്ഷ്യം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി: സംസ്ഥാനത്ത് അതിദാരിദ്ര കുടുംബങ്ങള്‍ക്കായുളള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താക്കുക എന്നതാണ് മുഖ്യ…
