കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംങ് കോളേജിൽ ജൂനിയേഴ്സിനെ ക്രൂരമായ റാഗിംങ്ങിന് വിധേയമാക്കി സീനിയേഴ്‌സ്! വിദ്യാർത്ഥികളെ നഗ്നരാക്കി ദേഹമാസകലം വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചു! അഞ്ച് സീനിയർ വിദ്യാർഥികൾ പിടിയിൽ
കോട്ടയം: സഹപാഠികളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഡംബൽ തൂക്കി റാഗിംങ് ക്രൂരത നടത്തിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേർ പിടിയിൽ. മെഡിക്കൽ കോളേജ്…
