Category: Kottayam

അതിതീവ്ര മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി

കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ…

കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ഇന്ന് സ്വീകരണം

കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കോട്ടയം നഗരസഭയിൽ പത്ത് വാർഡുകളിൽ മത്സരിക്കാൻ എസ്.ഡി.പി.ഐ

കോട്ടയം: ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ പത്ത് വാർഡുകളിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ ജനവിധി തേടുമെന്ന് എസ്.ഡി.പി.ഐ കോട്ടയം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഷഫീഖ്…

അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള 36-മത് കോട്ടയം ജില്ലാ സമ്മേളനം നാളെ

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർഷോപ്പ്സ് കേരള 36-മത് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് പാലാ ഇടപ്പാടി മൂൺസ്‌റ്റാർ പവലിയനിൽ…

മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; ബസിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി! ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നതിൽ തെറ്റില്ലെന്ന് കോടതി

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ! പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു…

തദ്ദേശ തെരഞ്ഞെടുപ്പ്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു…

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ്…

ക്ഷീര കര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക്…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ- മേലേട്ട് തകിടി- കൊടുവന്താനം റോഡ് ഉദ്ഘാടനം ചെയ്തു

കാത്തിരപ്പള്ളി: കാത്തിരപ്പള്ളി പേട്ടസ്കൂൾ -മേലറ്റുതകിടി- കൊടുവന്താനം റോഡിൻ്റെ നവികരണത്തിനായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നൽകിയ സ്ഥലം ഉപയോഗിച് വീതി കൂട്ടി നിർമ്മിക്കപ്പെട്ട റോഡ് പൊതുജനങ്ങൾക്ക് ഗതാഗത…

പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവ് ? കാൽമുട്ടിന് പരിക്കേറ്റ് ചികിത്സ തേടിയ വിദ്യാർത്ഥി മരിച്ചു! ആശുപത്രി അധികൃതർക്കെതിരെ കേസെടുത്ത് പോലീസ്

പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ.ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ…