Category: Kottayam

കോട്ടയം ചിങ്ങവനത്ത് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം! നാട്ടകം സ്വദേശി പിടിയിൽ

ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ…

പൊൻകുന്നം സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്!! പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ

കോട്ടയം: കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ . പൊൻകുന്നം 3-ാം മൈല്‍ തുണ്ടിയിൽ വീട്ടിൽ രാജപ്പൻ എന്നയാളെ കുത്തി കൊലപ്പെടുത്തിയ…

കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കയറി ആക്രമണം! മൂന്നുപേർ പിടിയിൽ

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറിആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ…

വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം! വീട്ടമ്മയുടെ പരാതിയിൽ എരുമേലി സ്വദേശി പിടിയിൽ

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) എന്നയാളെയാണ്…

ദുർഭരണം മറച്ചുവെക്കാൻ ജന സദസിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കുന്നു: കേരള കോൺഗ്രസ്

കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം…

എരുമേലിയിൽ യുവാവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ പിടിയിൽ

എരുമേലി: യുവാവിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവ് വയൽ ചതുപ്പ് ഭാഗത്ത് വള്ളോക്കുന്നേൽ വീട്ടിൽ…

നാടിനെ കണ്ണീരിലാഴ്ത്തി യാത്രപറയാതെ അനശ്വര മടങ്ങി..!! കോട്ടയത്ത് സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ ഏഴാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരിച്ചത്. അപകടമുണ്ടായ…

കോട്ടയത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയെയാണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.…

മുണ്ടക്കയത്ത് തീപിടുത്തം! കർഷക ഓപ്പൺ മാർക്കറ്റ് കത്തി നശിച്ചു

കോട്ടയം: മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് സംഭവം. ഹരിത കർമസേന ശേഖരിച്ച് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്ക് തീപിടിക്കുകയായിരുന്നു എന്നാണ്…

കോട്ടയം പാലായിൽ തട്ടുകടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 23കാരൻ പിടിയിൽ

പാലാ: തട്ടുകടയിൽ വച്ച് പൈക സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂവരണി പൂവത്തോട് ഭാഗത്ത് പറപ്പള്ളിക്കുന്നേൽ വീട്ടിൽ സൂര്യദേവ് (23) എന്നയാളെയാണ് പാലാ…