ജനസേവനത്തിന് സന്നദ്ധതയുള്ള വനിതകൾക്ക് സ്ഥാനാർത്ഥികളാകാൻ അവസരം; കൂട്ടിക്കലിൽ സ്ഥാനാർത്ഥികളെ തേടി പോസ്റ്റർ പതിപ്പിച്ച് ആംആദ്‌മി പാർട്ടി..!!
മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളാക്കാൻ അവസരം അറിയിച്ചു പോസ്റ്റർ പതിപ്പിചിരിക്കുന്നത്. കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്ററിൽ…