കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പ്; പ്രതി അഖിൽ സി വർഗീസ് അറസ്റ്റിൽ! പ്രതി പിടിയിൽ ആവുന്നത് ഒരു വർഷം ഒളിവിൽ കഴിഞ്ഞതിനു ശേഷം
കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പിൽ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി…
