Category: Kerala

ഗർഭിണിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിൽ നടപടി; 2 ഡോക്ടർമാരെ പിരിച്ചുവിട്ടു; സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ

മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.…

കോട്ടയം വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ…!!

കോട്ടയം: വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തിൽ തൂങ്ങിമരിച്ച നിലയില്‍. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്.2022ല്‍ അമ്മ സതിയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തിടെയാണ് ബിജു ജാമ്യത്തില്‍…

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ജിഹാദി പ്രവര്‍ത്തനം!! ഏക പ്രതി ഷാറൂഖ് സെയ്ഫി, എന്‍ഐഎ കുറ്റപത്രം

കൊച്ചി :എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസില്‍ പ്രതി ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ജിഹാദി പ്രവര്‍ത്തനമെന്ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി കേരളം തെരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയെന്നും കൊച്ചി കോടതിയില്‍…

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

കോട്ടയം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.…

Gold Price Today Kerala | സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് അതുല്യ അവസരം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും വലിയ തോതിലാണ് വില കുറഞ്ഞു വരുന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം എന്ന് വ്യാപാരികള്‍…

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള അ​നി​യ​ന്ത്രി​ത ഇ​ന്ധ​ന​ക്ക​ട​ത്ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ​പെ​ട്രോ​ൾ പ​മ്പു​ക​ൾ നാ​ളെ അ​ട​ച്ചി​ടും. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾപന്പുകൾ…

തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവം; ബസുടമയോടും കോടതിയോടും മാപ്പ് അപേക്ഷിച്ച്‌ CITU നേതാവ് അജയൻ

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അജയൻ തുറന്ന കോടതിയിൽ മാപ്പ് അപേക്ഷിച്ചു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി അജയൻ പറഞ്ഞു. അജയന്റെ…

‘അമ്മ, അച്ഛ… ഞാന്‍ പോകുന്നു..,കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണം’..!! കത്ത് എഴുതി വെച്ച ശേഷം വീടുവിട്ടുപോയ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീടുവിട്ടുപോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നു…

തോരാതെ മഴ!! അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും…

കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം: തന്നെ കേസിൽ കുടുക്കിയതെന്ന് പ്രതി! ‘വീട്ടിൽ കഞ്ചാവ് വെച്ചത് സുഹൃത്ത്’!!

കോട്ടയം: കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ തന്നെ കുടുക്കിയതാണെന്ന് പ്രതി റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്.…