Category: Kerala

മൃതദേഹത്തോട് അനാസ്ഥ; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ!

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.…

‘പോറ്റിയേ കേറ്റിയേ’ പാടി പ്രചാരണം: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഇനിയും പാടുമെന്ന് പഴകുളം മധു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി…

ആരാണാ ഭാഗ്യവാൻ!സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു; 10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB517026 ആണ് ടിക്കറ്റ് നമ്പര്‍. ജില്ലയിലെ ഏജന്റായ…

ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ; വയനാട് ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു! ഉദ്ഘാടന ശേഷം നിർമ്മാണ തൊഴിലാളികളുടെ എണ്ണവും കുറച്ചു…

ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി…

കാഞ്ഞിരപ്പള്ളിയിൽ കോട്ടകൾ പൊളിയുമോ? റബർ വിലയിടിവും സാമുദായികസമവാക്യങ്ങളും നിർണായകം..

കേന്ദ്രമന്ത്രി മൽസരിക്കുന്ന കേരളത്തിലെ ഏക മണ്ഡലമായ കാഞ്ഞിരപ്പളളിയിൽ റബർ വിലയിടിവും സാമുദായിക സമവാക്യങ്ങളും നിർണായകമാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണെങ്കിലും രണ്ടിലയാണ് തുടർച്ചയായി തഴച്ചുവളരുന്നത്. 📌 വാർത്തകൾ…

മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ

വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ,…

മുഖ്യമന്ത്രിയുടെ പ്രചാരണത്തിനായി കമല്‍ഹാസന്‍ എത്തും; പ്രകാശ് രാജ്, വേടന്‍, റിമ കല്ലിങ്കല്‍, ഭാവന…. വന്‍ താരനിര

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മ്മടത്ത് എത്തും. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, വേടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിനാണ്…

പ്രതീക്ഷകള്‍ കൈവിട്ടു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്! ഒറ്റയടിക്ക് കൂടിയത് 1840 രൂപ; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ വില രണ്ട് തവണയായി കൂടിയിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവര്‍ധനവിനേക്കാള്‍ കുറവായതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല ഇനിയും വിലയിടിവ്…

‘ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം’; തുറന്നടിച്ച് രഞ്ജു രഞ്ജിമാര്‍

ബിജെപിയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. മനുഷ്യന്റെ മനസ് കാണാന്‍ സാധിക്കാത്ത ഇത്തരം ആളുകള്‍ ഭരിക്കാന്‍ വരരുതെന്നും രഞ്ജു…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാലു പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഈരാറ്റുപേട്ട: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്തിദിനു ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽപ്പെട്ട 21 വയസ് പ്രായമുള്ള…