കോന്നിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു നേരെ കോന്നിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകറുടെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ കോന്നി ചൈന മുക്കിൽ വെച്ചാണ് യൂത്ത്…
