പരശുറാം എക്സ്പ്രസിന് നേരെ ചങ്ങനാശേരിക്ക് സമീപം വെച്ച് കല്ലേറ് !
കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. ചിങ്ങവനം- ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിൽവെച്ച് പരശുറാം എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. കല്ലേറിൽ ആർക്കും പരിക്കില്ല. യാത്രക്കാരുടെ…
