Category: Kerala

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധൻ ) ഉച്ചക്കുശേഷം അവധി

കോട്ടയം: പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന…

ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ കോട്ടയത്തെ കുടുംബത്തിൽ വീണ്ടും മരണം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണം. ഉമ്മൻചാണ്ടിയുടെ പിതൃസഹോദരിയായ പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ…

വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ചുവീണു ; എരുമേലിയിൽ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

എരുമേലി : വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ച് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്.…

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക്; നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്രയെ തുടർന്ന് ജില്ലയിൽ നാളെ (19.07.2023) ബുധൻ ഉച്ചയ്ക്ക് 01.00 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ 1.…

വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എകെ ആന്റണി; പ്രിയനേതാവിനെ കാണാന്‍ ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചപ്പോഴാണ് ഉറ്റ സുഹൃത്തിനെ ഒരു നോക്കു…

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ!

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്തടിഞ്ഞ നവജാത ശിശുവിന്റെ…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത..!

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി…

ഉമ്മൻ ചാണ്ടി സാർ പകരം വയ്ക്കാനില്ലാത്ത നേതാവ്: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: യുഡിഎഫിന്റെ കരുത്തനായ നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ UDF കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ,കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി. ജാഡ ഇല്ലാത്ത ജനകീയനായിരുന്ന…

കുട്ടിക്കാനം ഏലപ്പാറയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ്…

ജനനായകൻ വിടവാങ്ങുന്നത് പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി

കോട്ടയം: പുതുപ്പള്ളിയിൽ സ്വന്തമായ ഒരു വീടെന്ന മോഹം ബാക്കി വച്ചാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജന നേതാവുമായ ഉമ്മൻചാണ്ടി വിടവാങ്ങുന്നത്.വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും…

You missed