Category: Kerala

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം!

കോഴിക്കോട്: സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ്…

14 കാരൻ ഇരുചക്രവാഹനമോടിച്ചു..! വാഹന പരിശോധനയ്ക്കിടയിൽ എംവിഡി പൊക്കി..! പിതാവിനും വാഹന ഉടമയായ യുവതിക്കും ശിക്ഷ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. മലപ്പുറത്താണ് സംഭവം. 14 കാരന്റെ പിതാവ് കല്‍പകഞ്ചേരി…

തിരൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, മുപ്പതോളം പേർക്ക് പരിക്ക്

മലപ്പുറം : തിരൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.തിരൂർ ക്ലാരി മൂച്ചിക്കലിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരൂർ ഭാഗത്തുനിന്നും മലപ്പുറത്തേക്ക് വന്ന…

“കൈ വിട്ട് ബിജെപിയിലേക്ക് ” അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി∙ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍.അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.…

സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.മധ്യ-തെക്കൻ കേരളത്തിലെ…

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു.ക്രിസ്തു ദേവന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ക്രിസ്തുദേവന്‍ തന്‍റെ…

കൊച്ചിൻ ഹാർബറിനെ സംരക്ഷിക്കുക! SDTU കൊച്ചി ഏരിയ കമ്മിറ്റി.

കൊച്ചി: കൊച്ചിൻ ഹാർബറിനെ സംരക്ഷിക്കുക വികസനത്തിലെ ദുരൂഹത അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർമാന് SDTU കൊച്ചി ഏരിയ കമ്മിറ്റിയുടെ നിവേദനം.…

തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസ്സുകാരൻ മരിച്ചു…

തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.…

മധുവിന് നീതി! 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി

പാലക്കാട്: അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ പൈശാചികമായി മർദിച്ചു കൊന്ന കേസിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ്…

എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.ഇന്നലെ രാത്രിയോടെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് പ്രതിയെ പിടികൂടിയതെന്നാണ്…