സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച ബസ് ഉടമകൾ. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച ബസ് ഉടമകൾ. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ…
കൊച്ചി: പെരിയാർ ദേശം കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്. updating…
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയർമാൻ ജെ.എസ്. രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ആറ്റിങ്ങൽ സ്വദേശി…
തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം.തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക യൂണിറ്റിലെ ഫയർമാൻ…
തിരുവനന്തപുരം: ചിന്നക്കനാലിൽനിന്ന് കാടുമാറ്റിയ അരിക്കൊമ്പൻ കാട്ടിൽ വിലസുമ്പോൾ നാട്ടിൽ അരിക്കൊമ്പന് വേണ്ടി പണപിരിവ് നടത്തുന്നു.അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ്പ് ഗ്രൂപ്പ്…
തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ വർഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇയാൾ ആക്രി പെറുക്കി ഉപജീവനം…
കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ലെന്നും വനംമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. കാട്ടുപോത്തിന്റെ…
കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ…
കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 45,040 രൂപയാണ് വില. ഗ്രാമിന് 5630 രൂപയും. ഇപ്പോൾ കൂടിയും കുറഞ്ഞും സ്വർണ…
മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ…
WhatsApp us