Category: Kerala

കൊല്ലത്ത് നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. മൈലാപ്പൂര്‍ സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. മൈലാപൂര്‍…

എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണം; ഇല്ലെങ്കിൽ ‘മറുനാടൻ’ പൂട്ടാൻ യൂട്യൂബിന് കോടതി നിർദേശം

ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പ് ചെയർമാൻ…

കോഴിക്കോട് നഗര മധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി!

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി 12:30 യോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന്റെ മുൻപിൽ നിന്നാണ് യുവാവിനെ…

റബ്ബർ ടാപ്പിങിനിടെ കാട്ടുപോത്ത് ആക്രമണം; കോഴിക്കോട് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതര പരിക്ക് കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ഇന്ന് രാവിലെ 8…

അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് !

കമ്പം: വീണ്ടും ജനങ്ങൾക്കിടയിൽ ഭീതിപടർത്തി കമ്പം ടൗണിലെത്തിയ കാട്ടാന അരികൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാൻ തമിഴ്നാട് വനം വകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ…

Gold Rate kerala May-27 | ഇപ്പോൾ സ്വർണം വാങ്ങാം; വില ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. ഒരു…

കമ്പത്ത് കൊമ്പന്റെ വിളയാട്ടം! കമ്പം ടൗണിൽ അരിക്കൊമ്പന്റെ പരാക്രമം, അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു

കുമളി: കമ്പം ടൗണിലിറങ്ങി കാട്ടാന അരിക്കൊമ്പന്റെ പരാക്രമം. അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ…

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ; വിമാനത്തിൽ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെയാണ് വിമാനത്തിൽ നിന്ന് ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിക്കുന്നത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി…

തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചു! യുവതിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് എറിഞ്ഞു. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സിദ്ധിക്കിന്റെ തിരോധാനവുമായി…

കോട്ടയം കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരും മരിച്ചു

കോട്ടയം: കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരും മരിച്ചു. സംക്രാന്തി സ്വദേശികളായ അൽവിൻ, ഫാറൂഖ് , തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി…