Category: Kerala

അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്

അങ്കമാലി: അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ പത്തോളം പേർക്ക് പരിക്ക്. തമിഴ്നാട് ട്രിച്ചിയിൽ നിന്ന് ആലപ്പുഴക്ക് വരികയായിരുന്ന…

കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം!

കണ്ണൂർ: കണ്ണൂരിൽ മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തം. കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ…

അരിക്കൊമ്പൻ ആരാധകർക്ക് തൽക്കാലം ആശ്വസിക്കാം… കൊമ്പൻ തിരികെ ഉൾക്കാട്ടിലേക്ക് കയറിയെന്ന് വനംവകുപ്പ്; മയക്കുവെടി ഒന്നും വേണ്ടിവന്നേക്കില്ല!

കമ്പം: കമ്പത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കടന്നെന്ന് വനംവകുപ്പിന്റെ നിഗമനം. കുത്തനാച്ചി എത്തിയെന്നാണ് ജിപിഎസ് കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന്…

Kerala weather update | സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം തുടങ്ങി… ആനയെ ദൗത്യസംഘം ട്രാക്ക് ചെയ്തു; ഉടൻ മയക്കുവെടി വച്ചേക്കും

കമ്പം: തമിഴകത്തിന്റെ അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം. ആനയെ ദൗത്യസംഘം ട്രാക്ക് ചെയ്തു. അരിക്കൊമ്പൻ കമ്പത്തെ സുരുളിപെട്ടി വെള്ളച്ചാട്ടത്തിന് സമീപമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ…

ട്രെയിനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ

പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. ഈരാറ്റുപേട്ട, നടക്കൽ സ്വദേശി കരീം മൻസിലിൽ…

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്ന്

കമ്പം: കമ്പം ടൗണിനെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ പൂട്ടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ‘ മിഷൻ അരിസികൊമ്പൻ ’ ഇന്ന്. ഇന്ന് പുലർച്ചെ തന്നെ ദൗത്യം ആരംഭിക്കുമെന്നാണ്…

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ഒന്നരക്കോടിയുടെ സ്വർണ്ണവുമായി യുവതിയടക്കം 2 പേർ പിടിയിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ്…

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടി – അനീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈർ ആണ്…

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക്…