Category: Kerala

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; മിൽമ ബിൽ രാഷ്ട്രപതി തള്ളി..!!

തിരുവനന്തപുരം: മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി…

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയ്ക്ക് നാടിന്റെ യാത്രാമൊഴി; ആശങ്കയില്‍ ജനങ്ങള്‍

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ മരിച്ച ഇടുക്കി നേര്യമംഗലം സ്വദേശി ഇന്ദിരയുടെ മൃതദേഹം സംസ്‌കരിച്ചു. നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ അന്തിമോപചാരം അര്‍പ്പിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട…

കൊല്ലത്ത് മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി!!

കൊല്ലം കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനാമിക(7) ആരവ് (2)…

സമയക്രമീകരണവും ഫലംകണ്ടില്ല; സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും മുടങ്ങി

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം…

മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെ സുധാകരൻ രണ്ടാം പ്രതി!! ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട…

റോഡ് യാഥാർത്ഥ്യമായി; ഇട്ട്യാർമല നിവാസികൾക്കിത് സ്വപ്ന സാക്ഷാത്കാരം! 16 ലക്ഷം രൂപ ചിലവഴിച്ചത് തോമസ് ചാഴികാടൻ എം പി യുടെ ഫണ്ടിൽ നിന്ന്

പിറവം: എതിരെ ഒരാൾ വന്നാൽഇടുങ്ങിയ നടവഴിയുടെ കയ്യാലയിൽ പിടിച്ചു നിന്നു വഴിയൊരുക്കിയ കാലത്ത് കണ്ട റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് കളമ്പൂർഇട്ട്യാർമല കോളനി നിവാസികൾ.എം പി…

കാത്തിരിപ്പ് മതിയാക്കാം, കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ; മറ്റന്നാള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ്…

പൂഞ്ഞാർ സംഭവം: വർഗീയവൽക്കരണം തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹം: എസ്ഡിപിഐ

ഈരാറ്റുപേട്ട: പൂഞ്ഞാറിലെ അനിഷ്ട സംഭവത്തിന്റെ പേരിൽ വ്യാപകമായ വർഗീയ വൽക്കരണവും വിഭാഗീയതയും ഉണ്ടായിട്ടും അത് തടയാൻ ഇടപെടാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌…

മണ്ഡലകാലത്തെ എരുമേലിയിലെ പോലീസ് സംവിധാനത്തിന് ജില്ലാ പോലീസിന് അംഗീകാരം

ശബരിമല മണ്ഡല വിളക്ക് 2023-2024 മഹോത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സന്നാഹം ഒരുക്കി അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സാഹചര്യമൊരുക്കിയതിന് ജില്ലാപോലീസിന് അംഗീകാരം. പമ്പയില്‍ വച്ചുനടന്ന ചടങ്ങില്‍ ബഹു.ദേവസ്വം…

ഈരാറ്റുപേട്ട മുണ്ടക്കയം തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഉൾപ്പെടെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കാപാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. ഭരണങ്ങാനം അരിക്കക്കുന്ന് ഭാഗത്ത് ഒരപ്പുഴിക്കൽ വീട്ടിൽ അനിറ്റ് സിബി (20) എന്നയാളെയാണ് കാപ്പ…