വിഷു പ്രമാണിച്ച് 2 മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്, വിതരണം തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനവകുപ്പ്. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി…