Category: Kerala

പാമ്പാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കോട്ടയം: പാമ്പാടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെ കുറ്റിക്കൽ ബാങ്ക് പടിക്കലായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രികർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്,…

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്; ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തും; വിദ്യാർത്ഥി സമരം പിൻവലിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ…

തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊടുപുഴ അൽ അസർ കോളജിലെ എൻജിനീയറിങ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.ആർ അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ…

“തട്ടമിട്ട താത്തമാർക്കും ഈരാറ്റുപേട്ടയിൽ നിന്നും വന്ന തീവ്രവാദികൾക്കുമാണല്ലോ ചൊറിച്ചിൽ…”

സ്വന്തം ലേഖകൻ, കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ വർഗീയ പരാമർശം. “തട്ടമിട്ട താത്തമാർക്കും ഈരാറ്റുപേട്ടയിൽ നിന്നും വന്ന തീവ്രവാദികൾക്കുമാണല്ലോ ചൊറിച്ചിൽ…” എന്നാണ്…

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിലും സംഘർഷം..! ദൃശ്യങ്ങൾ കാണാം

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്‌യു മാർച്ച്. ബാരിക്കേടുകൾ മറികടന്നു ക്യാമ്പസിന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം…

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം ; റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ റോഡ് ഉപരോധിച്ചു. വൻ ഗതാഗതക്കുരുക്ക് പ്രവർത്തകർ ക്യാമ്പസിന് ഉള്ളിലേക്ക് കടക്കാതെ ബാരിക്കേടുകൾ…

വിദ്യാര്‍ഥിയുടെ ആത്മഹത്യ; കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ എസ്എഫ്ഐയുടെ പ്രതിഷേധം; സംഘർഷം..!! ദൃശ്യങ്ങൾ..

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. പ്രധാന ഗേറ്റ് തകർത്തു എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കടന്നു.…

ശ്രദ്ധയുടെ മരണം; അമൽജ്യോതി കോളേജിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്…

പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക്…

അരിക്കൊമ്പൻ പിടിയിൽ!

കമ്പം: തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടി. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് തമിഴ്നാട് വനം വകുപ്പ് സംഘമാണ് മയക്കു വെടി…