Category: Kerala

‘ശാഖയിൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ച് യുവാവ് ജീവനൊടുക്കി! ആത്മഹത്യ ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശി

കാഞ്ഞിരപ്പള്ളി: ആർഎസ്‌എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും…

പാലായിലെ ബസ് സമരം പിൻവലിച്ചു; പാലാ ആർഡിഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും നടത്തിയ ചർച്ചയിലാണ് തീരുമാനം

പാലാ: കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് സമരം പിൻവലിച്ചു. പാലാ ആർഡിഓ യുടെ നേതൃതത്തിൽ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ്…

സ്വവർ​ഗ ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ തൊഴിലുടമ വ്യാജ മാല മോഷണക്കേസിൽ കുടുക്കി; നാട്ടുകാരും പൊലീസും മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് കൂടരഞ്ഞിയില്‍ മാലമോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസും നാട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ജോലിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ കൂടരഞ്ഞി സ്വദേശി സ്വവർ​ഗ ലൈം​ഗിക ബന്ധത്തിന്…

കുതിച്ച് കുതിച്ച് എങ്ങോട്ട്?, സ്വര്‍ണവില 91,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 1500ലധികം രൂപ!

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ മുണ്ടക്കയം സ്വദേശിയായ യാത്രക്കാരൻ മരിച്ച നിലയിൽ!

കോട്ടയം: കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന…

‘മകളെ കൊന്നവനല്ലേ’! രോഷാകുലനായ അച്ഛൻ ഡോക്ടറെ വെട്ടി, തലയ്‌ക്ക് പരിക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി. ഡോക്ടർ വിപിനാണ് തലയ്ക്ക് പരിക്കേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.…

‘വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം..’ കോട്ടയത്ത് അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ കലക്ടറേറ്റ് മാർച്ചും ധർണയും

കോട്ടയം: പുതിയതായി നടപ്പാക്കുന്ന മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം പഴക്കമായ വാഹനങ്ങൾക്ക് 8 മുതൽ 12 വരെ ഇരട്ടി വർദ്ധിപ്പിച്ച റീ ടെസ്റ്റിംഗ് ഫീസും 50%…

‘എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്, എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്..’ പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു…

ഇന്നുമുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട,…