കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു!
കോട്ടയത്ത് ഭാര്യയെ ഭർത്താവ്കഴുത്ത് ഞെരിച്ചു കൊന്നു. കിടങ്ങൂരിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് സോമനാണ് കൊലപ്പെടുത്തിയത്. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ്…
