Category: Kerala

സ്വര്‍ണവില വീണ്ടും കുതിപ്പ് മൂഡില്‍; ഇന്ന് കൂടിയത് 280 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ..

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. വമ്പന്‍ ഇടിവിന് ശേഷമാണ് ഇന്ന് ( ഒക്‌ടോബര്‍ 24) സംസ്ഥാനത്ത് വില വര്‍ധിച്ചത്. വ്യാഴാഴ്‌ച 600…

നിവേദ് കൃഷ്ണയും ആദിത്യ അജിയും വേഗ താരങ്ങള്‍; റെക്കോര്‍ഡുകള്‍ തിരുത്തി അതുലും ദേവപ്രിയയും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേഗതാരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ പഴങ്കഥയായയത് മൂന്നര പതിറ്റാണ്ട് പിന്നിട്ട റെക്കോര്‍ഡുകള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ നിവേദ് കൃഷ്ണ വേഗരാജാവായും…

തുടർച്ചയായ തകർച്ചയിൽ സ്വർണവില; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 5,640 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വ്യാഴാഴ്‌ച വിലയില്‍ വമ്പന്‍ ഇടിവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. സ്വര്‍ണവില റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ലാഭം…

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് രണ്ടു തവണയായി കുറഞ്ഞത് 3440 രൂപ! 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും ഇടിവ്. രാവിലെ പവന് 2480 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും പവന് 960 രൂപയാണ് കുറഞ്ഞത്. 92,320 രൂപയാണ്…

കുത്തനെ കൂപ്പുകുത്തി സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 2480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 11,660…

ഹെലിപാഡ് കോൺക്രീറ്റ് ചെയ്തത് രാവിലെ; രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നുപോയി! പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളി നീക്കി

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം.…

CPIM ജില്ലാ സെക്രട്ടറി സിവി വർഗ്ഗീസിന്റെ വിരട്ടലൊക്കെ കയ്യിൽ വച്ചാൽ മതി: അസ്ലം ഓലിക്കൻ

CPIM ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസിൻ്റെ വീട്ടിൽ നിന്നും കൊണ്ട് വന്നതല്ല ഇടുക്കി ഗവ. നഴ്സിംഗ് കോളേജ്. പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി പണികഴിപ്പിച്ച…

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: കനത്തമഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണള്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി…

അതിതീവ്ര മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി

കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ…

നാളെ അവധി! ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തില്‍ നാളെ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള…