Category: Kerala

പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഒളിച്ചത് ‘ഓടയിൽ’! വട്ടംചുറ്റി ഉദ്യോഗസ്ഥർ, ഒടുവിൽ സാഹസികമായി പുറത്തെത്തിച്ചു

ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം…

അങ്കോല മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ്…

രാത്രിയിൽ ഉച്ചത്തിൽ പാട്ട് വെച്ചു; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്

പത്തനംതിട്ട: പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

കുത്തനെയുള്ള ഇടിവിന് സഡൻ ബ്രേക്ക്; തിരിച്ചു കയറി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 3500 രൂപയിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു പവന്‍…

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ…

സംസ്ഥാന സ്കൂൾ കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും…

കോട്ടയം കല്ലാലിപ്പാലം അവസാനം നവീകരിച്ചത് 42 വര്‍ഷം മുമ്പ്; ഈ പാലത്തിലൂടെയാണ് ഇപ്പോഴും ടിപ്പറുകൾ അടക്കം പോകുന്നത്! ഭീതിയിൽ നാട്

കോട്ടയം: കോട്ടയം കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാലിപ്പാലത്തിന് ബലക്ഷയം കണ്ടെത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. അപകടവാസ്ഥയിലുള്ള പാലത്തിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ ഇപ്പോൾ…

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി തട്ടി, ജീവനക്കാരിയായ യുവതി കീഴടങ്ങി

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 20 കോടി തട്ടി മുങ്ങിയ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കീഴടങ്ങി. തൃശൂർ വലപ്പാടുള്ള സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് അരങ്ങേറിയത്.…

അര്‍ജുന്‍ കാണാമറയത്തു തന്നെ, ഇന്നത്തെ തിരച്ചിലും വിഫലം

ബം​ഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിലും വിഫലം. അർജുനായുള്ള ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച…

ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)…