പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും, പകല്‍ സമയത്തെ കുറക്കും: കെ കൃഷ്ണൻകുട്ടി
പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍…
