മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് വളര്‍ത്തുനായയുടെ കടിയേറ്റു
മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം. കെഎസ്ഇബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ മാവിന്‍ചുവട് സ്വദേശി അഭിലാഷിനാ(36)ണ് വളര്‍ത്തുനായയുടെ കടിയേറ്റത്. കൈക്കും വയറിനും കാലിനും…
