Category: Kerala

കവിയൂർ പൊന്നമ്മ ഇനി ഓർമ! നാളെ കളമശ്ശേരിയിൽ പൊതു ദര്‍ശനം, വൈകിട്ട് ആലുവയിൽ സംസ്കാരം

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ നാളെ വൈകിട്ട് നാലു മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ…

വിവാദങ്ങളിൽ മൗനം വെടിയുമോ? മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം രാവിലെ 11 മണിക്ക്

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മാധ്യമങ്ങളെ കാണും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ്…

‘ചുവന്ന പൊട്ടും നിറഞ്ഞ ചിരിയും, വാത്സല്യത്തിൻ്റെ മറുപേര് ‘; മലയാളത്തിൻ്റെ ‘പൊന്നമ്മ’ വിട പറയുമ്പോള്‍

മലയാള സിനിമയിൽ മാതൃത്വത്തിനും വാത്സല്യത്തിനും മറുപേരുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയെന്നാണ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയസപര്യയിൽ പകർന്നാടിയതിൽ ഭൂരിപക്ഷവും അമ്മ വേഷങ്ങൾ. ഉണ്ണി എന്ന വിളിയിലൂടെയും വാത്സല്യം തുളുമ്പുന്ന…

ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ, പക്ഷേ അകത്തായി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 3 പേർ പിടിയിൽ

കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേര്‍ പിടിയിൽ. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ…

മലയാള സിനിമയുടെ അമ്മയ്ക്ക് വിട; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈം​ഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ് ചുമത്തി. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത…

വീണ്ടും നമ്പര്‍ വണ്‍! ഭക്ഷ്യസുരക്ഷയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യസുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി…

‘മാധ്യമങ്ങളോട് മിണ്ടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ’; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത്…

‘ലഹരിക്കടിമയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം’; റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടി റിമ കല്ലിങ്കല്‍ പൊലീസില്‍ പരാതി നല്‍കി. എട്ട് പേര്‍ക്കെതിരെയാണ് റിമ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.…

കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; പെണ്‍വാണിഭ സംഘത്തിലെ 3 പേര്‍ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് ബംഗ്ലാദേശില്‍…