നാളെ വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്‍റെ ലോകത്തേയ്‌ക്ക് ചുവടുവയ്‌ക്കാന്‍ കുരുന്നുകള്‍
കോട്ടയം : അക്ഷരങ്ങളുടെ നക്ഷത്രശോഭയെ വിരൽത്തുമ്പിലുണർത്തുന്ന വിദ്യാരംഭത്തിന് നാടൊരുങ്ങി. നാളെ വിജയദശമി ദിനത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യസ്‌പർശമറിയും.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ…
