‘പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്’! എഡിജിപിയുടെ റിപ്പോര്‍ട്ട്
തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
