Category: Kerala

അറിഞ്ഞില്ലേ? സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ അവസരം; പതിനായിരം രൂപ സമ്മാനം

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം. അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം ഉദ്ഘാടന വേളയിൽ സമ്മാനം നൽകുമെന്ന് മാനേജിങ് ഡയറക്ടർ…

‘ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം!’; സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദത്തില്‍, പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ സുവര്‍ണകേരളം ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രം വിവാദത്തില്‍. ഹിന്ദുഐക്യവേദിയും ബിജെപിയുമാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം.…

ഇ- ചെല്ലാൻ തട്ടിപ്പ് വാട്സ്ആപ്പിലും; വ്യാജനാണ് ക്ലിക്ക് ചെയ്യരുത്! ഒന്ന് തൊട്ടാൽ മതി, പണം പോകും; തട്ടിപ്പിൽ കുടുങ്ങിയവരിൽ ഈരാറ്റുപേട്ട സ്വദേശികളും?

പലതരം ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായ കാലമാണിത്. ഇതിനിടയിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് ഇറങ്ങിയൊരു തട്ടിപ്പിനെക്കുറിച്ച് അറിയാം. വാട്‌സ്ആപ്പ് സന്ദേശമായാണ് ഇത് വാഹന ഉടമ/ഡ്രൈവർമാരെ തേടിയെത്തുന്നത്. RTO CHALLAN…

ലക്ഷത്തിൽ നിന്ന് തിരിച്ചിറങ്ങി പൊന്ന്! പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,240 രൂപ; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ ഇടിഞ്ഞ് വില 12,485…

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും. മേല്‍ശാന്തി…

ടിക്കറ്റിന്റെ പണം നൽകാൻ വൈകി; യുവതിയെ രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; കണ്ടക്ടറുടെ പണി പോയി

​ഗൂ​ഗിൾ പേ വഴി ടിക്കറ്റിനുള്ള പണം നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ രോ​ഗിയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ വെള്ളറട ഡിപ്പോയിലെ…

നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ റീല്‍സ്: കമന്റില്‍ പോര്‍വിളി, സിപിഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

റീല്‍സില്‍ നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പോര്‍വിളി നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങള്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കമന്റ് ചെയ്തവര്‍ക്കെതിരെയുമാണ് നടപടി.…

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്; ഭാഗ്യം കടാക്ഷിച്ചത് അമ്പിളി സജീവന്

അനിശ്ചിതത്വത്തിന് ഒടുവിൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിന്. സി.പി.എമ്മിലെ അമ്പിളി സജീവനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ്…

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍…

പ്രതിഷേധങ്ങളെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ താൽക്കാലിക അറ്റകുറ്റപ്പണി; ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കവാടം മുതൽ അത്യാഹിത വിഭാഗം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റോഡിലെ…