Category: Kerala

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു! ലഹരിക്ക് അടിമയെന്ന് സൂചന

ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന.…

ആദ്യ ദിവസംതന്നെ ബിരിയാണി, പിറ്റേന്ന് പായസമുള്‍പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണന!

ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികള്‍ക്കും ജുവനൈല്‍ ഒബ്സർവേഷൻ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണന. അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ…

ഒരു പവന്റെ വിലയിൽ 560 രൂപയുടെ വർധന! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുതിച്ചുച്ചാട്ടം; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി

സംസ്ഥാനത്തെ ആഭരണ വിപണിയിൽ ചൊവ്വാഴ്‌ചത്തെ (മാർച്ച് 4) വ്യാപാരത്തിന് തുടക്കം കുറിച്ചപ്പോൾ സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (എട്ട് ഗ്രാം)…

രണ്ട് ദിവസമായി മുടന്തി നടക്കുന്നു, കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് പരിക്കേറ്റെന്ന് സംശയം, നിരീക്ഷിച്ച് വനംവകുപ്പ്

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനക്ക് ശേഷം മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന്…

ചൂടിനെ കരുതുക! ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില. സാധാരണയെക്കാൾ 2 ‍ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പഠിപ്പിച്ചു നല്‍കിയ മൊഴി പൊലീസിനോട് തെറ്റാതെ പറഞ്ഞാല്‍ ഐസ് ക്രീം വാങ്ങി നല്‍കാമെന്ന് ബന്ധുക്കള്‍; വിചാരണ വേളയിലെ കുട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി; ഉസ്താദിനെ കുറ്റവിമുക്തനാക്കി കോടതി

പത്തനംതിട്ട: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഉസ്താദിനെ കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട പോക്‌സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. മുറിഞ്ഞകല്‍ മുസ്ലിം…

ലഹരിമുക്‌ത കേന്ദ്രത്തിൽ കൊണ്ടുപോയതിന് വൈരാഗ്യം; അനുജനെ വെട്ടി സഹോദരൻ

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ്…

ഞങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് എംവി ​ഗോവിന്ദൻ

മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം…

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും…

ശ്രദ്ധിക്കുക! പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിയമത്തില്‍ മാറ്റം

1967 പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24 ലെ വ്യവസ്ഥകൾ പ്രകാരം പാസ്‌പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്ത് സര്‍ക്കാര്‍‌. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനത്തീയതി തെളിയിക്കാനായി ഹാജരാക്കേണ്ട രേഖ ഏതായിരിക്കണം…