‘നിനക്ക് ആണത്തം കൂടുതലാണ്, ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ആണാകാം’; അധിക്ഷേപിച്ചവന് ദയയുടെ മറുപടി ഇങ്ങനെ
ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റേയും മകള്‍ ദയ സുജിത്ത്. സോഷ്യല്‍ മീഡിയ താരമായ ദയയുടെ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്.…
