Category: Kerala

‘ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല’; വനിതാ ദിനത്തിൽ വെറൈറ്റി പിടിക്കാൻ മിൽമയുടെ ശ്രമം, പിന്നാലെ വിവാദം, ഒടുവിൽ തടിയൂരി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ‘വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല’ എന്നായിരുന്നു മിൽമയുടെ…

നാടുവിട്ട പെൺകുട്ടികൾ തിരിച്ചെത്തി! മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും, സുഹൃത്ത് കസ്റ്റഡിയിൽ

താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന്…

യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 5 കിലോമീറ്റർ! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ്…

പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി; യുവാവ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍…

പൊലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി! കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പൊലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെ…

വീണ്ടും റെക്കോർഡ് കടക്കുമോ സ്വർണം? ഇന്ന് 400 രൂപയുടെ വർദ്ധനവ്! നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 500 രൂപയുടെ കുറവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ന് 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.…

ക്യൂവില്‍ ആളുണ്ടോ, രാത്രി 9 മണി കഴിഞ്ഞാലും മദ്യം നല്‍കണം! നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ…

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വേണ്ട’; നിരോധനം കർശനമാക്കി ഹൈക്കോടതി

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും…

പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിൽ പോകണം, ലഹരി പൂക്കുന്ന യാത്രപറച്ചിൽ വേണ്ട! എസ്എസ്എൽസി – പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർഥികൾ…

ഇ.ഡി റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം; രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും: സിപിഎ ലത്തീഫ്

കോട്ടയം: കേരളത്തിൽ തിരുവനന്തപുരത്തും മലപ്പുറത്തുമടക്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി നടത്തിയ അന്യായ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ…