കൂട്ടിക്കൽ ജയചന്ദ്രൻ എവിടെ?നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനെതിരെ ലുക്കൗട്ട് നോട്ടീസ്
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്. നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുൻപ് കോഴിക്കോട് സെഷന്‍സ്…
