2020 മാർച്ച് 28ന് 550 രൂപ, 30ന് 1550 രൂപ; കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ വൻ ക്രമക്കേടെന്ന് സിഎജി; 10.23 കോടി രൂപ അധിക ബാധ്യത!
കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി…
