Category: Kerala

മുത്തശ്ശിയുടെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ചു! മുത്തച്ഛന് മൂന്ന് ജീവപര്യന്തം

കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ജു മീരയാണ് വിധി പ്രസ്താവിച്ചത്. പീഡനം…

കെ.കെ രമ എംഎല്‍എയുടെ മകൻ്റെ വിവാഹത്തില്‍ പങ്കെടുത്തു; സ്പീക്കർ എ.എൻ ഷംസീറിനെതിരെ കണ്ണുരുട്ടി സിപിഐഎം! ‘കമ്മ്യൂണിസ്റ്റുകാര്‍ പോകില്ലെന്ന്’ മുഖ്യമന്ത്രി

കെ.കെ രമ എംഎൽഎയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്‌പീക്കർ എഎൻ ഷംസീറിന് വിമർശനം. കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്‌പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു…

കഞ്ചാവ് കടത്ത്, തൊടുപുഴയിൽ 2 യുവാക്കൾക്ക് കഠിന തടവും പിഴയും ശിക്ഷ

കഞ്ചാവ് കൈവശം കടത്തിക്കൊണ്ടു വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. ആനവിലാസം ചപ്പാത്ത് പൂക്കുളം പുത്തന്‍പറമ്പില്‍ വീട്ടില്‍ മനുക്കുട്ടന്‍ എന്ന് വിളിക്കുന്ന മനുമോന്‍ (32),…

പ്രദീപ്കുമാർ എന്ന ദേവീദാസൻ; പഴയ പാരലൽ കോളേജ് അധ്യാപകൻ, പിന്നെ കാഥികൻ… ഒടുവിൽ ജ്യോത്സ്യൻ! ശ്രീതുവിന്റെ ‘ആത്മീയ ഗുരു’വിനെ ചോദ്യം ചെയ്യുമ്പോൾ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി…

തെളിവ് ലഭിച്ചാൽ നടപടിയെടുക്കും, പ്രചരിക്കുന്നത് തെറ്റായകാര്യങ്ങള്‍! തൃപ്പൂണിത്തുറയിലെ 15കാരന്റെ മരണത്തിൽ റാഗിങ് ആരോപണം തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ

തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി…

അമ്പമ്പോ.. ബജറ്റിന് മുമ്പേ കത്തിക്കയറി സ്വര്‍ണം; വിലയില്‍ പുതിയ റെക്കോഡിട്ട് കുതിപ്പ്, ഒറ്റയടിക്ക് പവന് 960 രൂപയുടെ വര്‍ധന!

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സമീപകാലത്തൊന്നും ഉണ്ടാകാത്ത വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കൊപ്പം നാളെ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നതിന്റെ കൂടി…

ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണം! വൈറലായി അംഗന്‍വാടി കുരുന്നിന്‍റെ ആവശ്യം; വീഡിയോ

അം​ഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന കുരുന്നിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുരുന്നിന്‍റെ…

സഹോദരിയുമായി വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചു, ഇരുവരും നിഗൂഢമായ മനസുള്ളവർ, തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വീഡിയോ കോൾ! ദുരൂഹത നിറഞ്ഞ് രണ്ട് വയസുകാരിയുടെ കൊലപാതകം

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്.…

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍…

സൂപ്പർ ബ്ലാസ്റ്റ്! ഒടുവിൽ ആ കടവും വീട്ടി.. ചെന്നൈയെ അവരുടെ തട്ടകത്തിൽച്ചെന്ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; ത്രില്ലർ പോരിൽ കൊമ്പന്മാരുടെ വിജയം 3-1ന്

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ്…