Category: Kerala

പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക്‌ ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള മാലക്കരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു…

ഇതാണോ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരം? രണ്ട് ദിവസം മുൻപ് അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടി പാക്കറ്റിൽ പല്ലി

അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22…

‘സിഐക്ക് തിരിച്ചടി കിട്ടും, പൊലീസുകാരുടെ സൂക്കേട് തീർക്കാനറിയാം’; ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി

പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് വെല്ലുവിളി.…

എന്തൊരു ചൂട്: കേരളം പൊള്ളുന്നു; പുറത്തിറങ്ങുമ്പോൾ ചെരുപ്പിടാൻ മറക്കേണ്ടെന്ന് മുന്നറിയിപ്പ്!

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…

ഇത് ഷഫീഖിന്‍റെ പ്രതികാരം! ഇതുവരെ ആരും പരീക്ഷിക്കാത്ത സംഭവം, കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തി അമ്പലപ്പുഴക്കാരൻ

മുടിയെല്ലാം കൊഴിഞ്ഞ് കഷണ്ടിയായി മാറിയപ്പോള്‍ ഏറ്റുവാങ്ങിയ കളിയാക്കലുകള്‍ക്ക് ‘തലകൊണ്ട്’ തന്നെ മറുപടിയുമായി യുവാവ്. ആലപ്പുഴ അമ്പലപ്പുഴയിലെ ഷഫീഖ് ആണ് കഷണ്ടി തലയിലൂടെ വരുമാനം കണ്ടെത്തുന്നത്. കഷണ്ടിയായ തലയിൽ…

‘പുരുഷന്മാർക്ക് മാത്രം ബീഫ്, എനിക്കില്ല, ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും’; സിനിമ സെറ്റിലെ വിവേചനം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ഇതിനകം ഒരുപിടി മികച്ച സിനിമകൾ ഇവരുടെ നിർമാണത്തിൽ മലയാളികൾക്ക് ലഭിച്ചു കഴി‍ഞ്ഞു. പലപ്പോഴും നിലപാടുകൾ തുറന്നു…

‘ഈ ബസ്സിലെ ലൈറ്റൊന്നും ഇടാൻ വച്ചതല്ല, ഭംഗിക്ക് വേണ്ടിയാ’: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മന്ത്രി ഗണേഷ് കുമാർ

ഇടുക്കി: മൂന്നാറിലെ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ ഘടിച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.…

ആഹാ..ഡബിൾ ഡക്കര്‍!’ബജറ്റ് ഫ്രണ്ട്ലി-റോയൽ വ്യൂ’ ഒരു പകൽ 4 യാത്ര; 4 പുതിയ കെഎസ്ആർടിസി മൂന്നാറിലേക്കെന്ന് മന്ത്രി

ഇടുക്കി: സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല്…

ചായക്കടയില്‍ പാവം പഴംപൊരി, ബേക്കറിയിലെത്തിയാല്‍ ‘അല്‍ പഴംപൊരി’! 18 ശതമാനം ജിഎസ്ടി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍

കേരളത്തിന്‍റെ തനത് പലഹാരങ്ങള്‍ക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം…

പാലാരിവട്ടത്ത് നടുറോഡില്‍ ട്രാൻസ്‌ജെൻഡര്‍ യുവതിക്ക് ക്രൂരമര്‍ദനം; കമ്ബിവടി കൊണ്ട് കൈ തല്ലിയൊടിച്ചു!

ട്രാൻസ്ജെൻഡർ യുവതിയെ നടുറോഡില്‍ യുവാവ് കമ്ബിവടികൊണ്ട് ക്രൂരമായി മർദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച്‌ ക്രൂരമായി മർദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന…