Category: Kerala

ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതി ഇനി വേണ്ട; അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. എഡിജിപി എം ആര്‍ അജിത് കുമാറാണ്…

‘പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടി, മിനി സാംക്രമിക രോഗം പരത്തുന്ന കീടം’; അധിക്ഷേപിച്ച് സിഐടിയു നേതാവ്

പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി…

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം, ഉറ്റവരുറങ്ങുന്ന മണ്ണില്‍ നെഞ്ചുലയുന്ന വിതുമ്പലോടെ പ്രാര്‍ത്ഥന; മകനെ തിരക്കി ഷെമീന

തിരുവനന്തപുരം: ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ അരുമ…

ഫെയർവെൽ ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കി; വിദ്യാർത്ഥികൾ തമ്മില്‍ ഏറ്റുമുട്ടി, പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ

താമരശ്ശേരി: സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ്…

മതവിദ്വേഷ പരമാർശ കേസിൽ പി സി ജോർജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും…

ഡ്യൂട്ടിക്കിടയില്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറുടെ സേവനം തേടാം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി…

സ്വര്‍ണവില കുത്തനെ താഴേക്ക്.. ഇപ്പോള്‍ തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ; പവന് 400 രൂപ കുറഞ്ഞു! ഇന്നത്തെ വില ഇങ്ങനെ

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7960…

മൂന്ന് പേരും ട്രെയിനിന് മുൻപിലേക്ക് ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ്; കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടെയും രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ! മരിച്ചത് അമ്മയും മക്കളും

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യചെയ്‌തു. പാറോലിക്കൽ സ്വദേശി ഷൈനി, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. ട്രെയിനിന് മുന്നിലേക്ക് മൂന്നു പേർ ചാടിയെന്ന്…

ട്രേഡ്മാർക്ക് നിയമം ലംഘിച്ചു; ആമസോൺ ഇന്ത്യയ്ക്ക് 39 മില്യൺ ഡോളർ പിഴ ചുമത്തി

ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ്…

ആശ്വാസമഴയെത്തും; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത! അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്തേക്കും

കൊടും ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മാർച്ച് 1, 2…