Category: Kerala

വയോധികയെ മക്കൾ പെരുവഴിയില്‍ ഉപേക്ഷിച്ചു! റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നാട്ടുകാർ

68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ…

കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമദ്യപാനം, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; രണ്ടു യുവാക്കൾ പിടിയിൽ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ട്…

പാലായിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്കടക്കം 3 പേർക്ക് കടന്നൽ കുത്തേറ്റു

പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി…

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം,…

കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ചു; കൊല്ലത്തെ നടുക്കി വീണ്ടും കൂട്ടമരണം

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ…

കുമളിയിൽ നിന്നും കോട്ടയത്തിന് എത്തിയ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് ഊരിയ നിലയിൽ! ബസ്സിന്റെ സർവീസ് നിർത്തിവെപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; നടപടി മുണ്ടക്കയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ

കോട്ടയം: കുമളിയിൽ നിന്നും കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിൻ്റെ സർവീസ് നിർത്തി വയ്പ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കോട്ടയത്തേയ്ക്ക് വരികയായിരുന്ന…

എങ്ങോട്ടാണ് പൊന്നേ ഈ കുതിപ്പ്..? സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ! ഇന്ന് 320 രൂപയുടെ വർധന

സംസ്ഥാനത്ത് ആദ്യമായി 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വര്‍ധനയോടെ 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ്…

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി…

കൈപ്പത്തി അറ്റുപോയ രോഗിയുമായി ആംബുലൻസ്, വഴിമുടക്കി യുവതിയുടെ സ്കൂട്ടർ യാത്ര! ലൈസൻസ് റദ്ദാക്കി, പിഴയും

ആംബുലന്‍സിന് വഴിമുടക്കി സ്‌കൂട്ടര്‍ ഓടിച്ച യുവതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ഏഴായിരം രൂപ പിഴ ഈടാക്കിയതായും മോട്ടോര്‍ വാഹന…

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്..? പണം ഉണ്ടെങ്കിൽ അന്നദാനത്തിനായി ഉപയോഗിക്കണം; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു…