‘മമ്മൂട്ടി സഹോദരനും സുഹൃത്തും, പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്ത്?’ വഴിപാടിന്റെ രസീത് ആരോ ലീക്ക് ആക്കിയതാണെന്ന് മോഹന്‍ലാല്‍
മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച…
