Category: Kerala

റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ വീണ് സ്വർണവില; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ വിലണിയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 1280 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലാകെ ഇന്നലെ നേരിട്ട…

എഐ ക്യാമറകള്‍ വീണ്ടും സജീവം; പണികിട്ടുന്നത് ഈ മൂന്ന് തെറ്റുകള്‍ക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി!

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായി പിഴ ചുമത്തുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച എഐ ക്യാമറകള്‍ കേരളത്തിലെ നിരത്തുകളില്‍ വീണ്ടും സജീവമായി. സാമ്ബത്തിക പ്രതിസന്ധി കാരണം ഇടയ്ക്ക് പിഴയീടാക്കല്‍ കൃത്യമായി നടന്നിരുന്നില്ലെങ്കിലും…

സിപിഎം നേതാവ് എംഎം മണി ആശുപത്രിയില്‍

പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. പാർട്ടി…

സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞിരപ്പള്ളി! മികച്ച ഗ്രാമപഞ്ചായത്ത് കൂട്ടിക്കൽ

കാഞ്ഞിരപ്പള്ളി: കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോ ടൊപ്പം തുടര്‍പരിപാലനവും ഉണ്ടാവണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.…

കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. കുട്ടിയെ…

ഭാഗ്യപരീക്ഷണത്തിന് ചെലവേറും! കേരളാ ഭാഗ്യക്കുറി നിരക്ക് വർധിപ്പിച്ചു; എല്ലാ ടിക്കറ്റുകളും 50 രൂപയിലേക്ക്; സമ്മാനത്തുകയിലും വര്‍ധന

സംസ്ഥാന ഭാഗ്യക്കുറികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 രൂപയായി. സമ്മാനത്തുകകളിലും വർധനയുണ്ട്. 75 മുതൽ 80 ലക്ഷംവരെയായിരുന്ന ഒന്നാം സമ്മാനം…

ഒരു മാങ്ങയണ്ടിക്ക് 25,000 രൂപ പിഴ! കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ല; അണ്ണാൻ കടിച്ചെറിഞ്ഞ മാമ്പഴമെന്ന് ഗായകൻ എം.ജി ശ്രീകുമാർ

വീട്ടില്‍ നിന്ന് കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ച വാർത്ത പുറത്തുവന്നിരുന്നു. എറണാകുളത്തെ മുളകുകാട്‌ ഗ്രാമപഞ്ചായത്താണ്‌ ഗായകന്‌ പിഴ ചുമത്തിയത്.…

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന്…

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി! 10 വർഷം തടവ് കിട്ടുന്ന കുറ്റം

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും…

‘ജ്യോതിഷിയെ കണ്ടശേഷം ഞങ്ങളെ അകറ്റി, എനിക്ക് നഷ്ടമായത് ജീവിത പങ്കാളിയെ! മേഘ ആത്മഹത്യ ചെയ്തത് വീട്ടുകാരുടെ സമ്മര്‍ദം മൂലമെന്ന് സുകാന്ത്

ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവര്‍ത്തകന്റെ മുന്‍കൂര്‍ ഹര്‍ജി. മേഘയുടെ മരണത്തിന് പിന്നാലെ, ഒളിവില്‍ പോയ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷാണ്…