കൈയില്‍ പണമില്ലാതെയാണോ യാത്ര? ഇനി വിഷമിക്കേണ്ട, കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു
കൊല്ലം: ഇനി മുതല്‍ കൈയില്‍ പണമില്ലെങ്കിലും ബുദ്ധിമുട്ടേണ്ട. മൊബൈലും അക്കൗണ്ടില്‍ പണവും മതി. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും…
