Category: Kerala

പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു! അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാത്ത സിറാജുദ്ദീനെതിരെ പ്രതിഷേധം ശക്തം

എറണാകുളം പെരുമ്ബാവൂർ സ്വദേശിനിയായ യുവതി മലപ്പുറത്തെ വാടകവീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചാം പ്രസവത്തില്‍ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി.…

ആശുപത്രിയില്‍ പ്രസവിക്കാന്‍ പോയാല്‍ രാസവിഷം കൊടുത്തു കൊല്ലും; വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്ത്; വീട്ടില്‍ പ്രസവിച്ചവര്‍ക്കും പ്രസവിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കും വേണ്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പ്!

കോട്ടയം: അക്യുപങ്ചര്‍ പഠിച്ച ദമ്ബതികള്‍ വീട്ടില്‍ പ്രസവം എടുത്തതിനു പിന്നാലെ വീട്ടില്‍ പ്രവസവിച്ച വീട്ടമ്മ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. ഞായറാഴ്ച രാവിലെ ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…

അന്നം മുട്ടുമോ? പാചകവാതക വിലയിലും വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടി!

ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ…

’25 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്, ലോണ്‍ അടക്കാന്‍ പണമില്ലായിരുന്നു;എന്റെ കൊച്ചിനെ കൊന്ന അവനെ ഇനി കാണണ്ട’

25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയായ അഫാന്റെ മാതാവ് ഷെമി. അഫാന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണമെടത്തിരുന്നതായും എന്നാല്‍ വലിയ കടബാധ്യത ഉണ്ടായിരുന്നത്…

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്തിൽ’, സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ് ദിലീപ്…

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2200 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,280 രൂപയായി. നാലുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2200 രൂപയാണ് കുറഞ്ഞത്.…

‘തൂണിലും തുരുമ്പിലും ജനമനസിലുമുള്ള സഖാവ്’, പാർട്ടി കോൺഗ്രസിന് പിന്നാലെ പി ജയരാജനെ പുകഴ്ത്തി ഫ്ലെക്സ്

പാർട്ടി കോൺഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം…

35 വയസിനിടെ അഞ്ച് പ്രസവം; വീട്ടിലെ പ്രസവത്തിന് ശേഷം അമിത രക്തസ്രാവം; മൂന്ന് മണിക്കൂർ വേദന കൊണ്ട് പുളഞ്ഞിട്ടും അസ്മയുടെ നിലവിളി അവഗണിച്ചു; മരിക്കും വരെ ആശുപത്രിയിലെത്തിക്കാതെ ഭർത്താവിന്റെ സ്വയം ചികില്‍സ; അമ്മയുടെ മരണശേഷം ആ ചോരക്കുഞ്ഞിനെയും ആശുപത്രിയിലാക്കിയില്ല! സിറാജുദ്ദീന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും..

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്.…

പൃഥ്വിരാജ് നാണംകെട്ട സ്വഭാവക്കാരന്‍; തള്ളയും കണക്കാണ്! ചരിത്രമൊന്നും ഞാന്‍ പറയുന്നില്ല: പിസി ജോർജ്

എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്. കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത…

കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം! മുണ്ടൂരിൽ നാളെ സിപിഎം ഹർത്താൽ

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ…

You missed