കൃത്യമായി ജോലി ചെയ്യുന്നില്ല; എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലൻസ് അന്വേഷണം! നടപടി പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍
എരുമേലി : എരുമേലി പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലൻസ്…
